Ramayanotsavam by Department of Malayalam

 

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച രാമായണോല്‍സവം കേരള്സര്‍വകലശാല ഫൈന്‍ ആര്‍ട്സ് ഫാക്കല്‍റ്റി ഡീനും പ്രശസ്ത എഴുത്തുകാരനുമായ ഡോ. വി.എസ്.ശര്‍മ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എം.ആര്‍. സുദര്‍ശനകുമാര്‍ അധ്യക്ഷതവഹിച്ചു. നിലമേല്‍ എന്‍ എസ്എസ്കോളേജ് മലയാളവിഭാഗം മേധാവി ഡോ. എസ്. മുരളീധരന്‍നായര്‍ രാമായണത്തിലെ കുടുംബസങ്കല്പം എന്നവിഷയത്തില്‍ പ്രഭാഷണംനടത്തി. ഡോ. അജയപുരം ജ്യോതിഷ്കുമാര്‍ സ്വാഗതവും അശ്വിന്‍. പി.എം. നന്ദിയും പറഞ്ഞു. രാമായണോല്‍സവത്തിന്‍റെ ഭാഗമായി രാമായണംപ്രശ്നോത്തരി രാമായണാലാപനം തുടങ്ങിയ മത്സരങ്ങളും നടത്തി.