കഴിഞ്ഞ 40 വർഷത്തോളമായി ഗാനവിമർശന ശാഖയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനും നിരൂപകനുമാണ് ശ്രീ ടി പി ശാസ്തമംഗലം.
പാട്ടുകളുടെ വരികൾ, സംഗീതം, ആലാപനം, അവയുടെ പ്രസക്തി - സമകാലീന സംസ്കാരത്തിലും ചരിത്രത്തിലും ഒരുപോലെ വിലയിരുത്തുക എന്നതാണ് ശ്രീ ശാസ്തമംഗലത്തിന്റെ നിരൂപണങ്ങളിലെ പ്രത്യേകത.
View More